Top Storiesട്രംപിന് റാന്‍ മൂളാന്‍ വേറെ ആളെ നോക്കണം! യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി; പകരം ഹോര്‍മുസിന്റെ മേലുള്ള പരമാധികാരം അടക്കം അഞ്ച് ഉപാധികള്‍ മുന്നോട്ടുവച്ചു; യുഎസ് പദ്ധതി, പാക്കിസ്ഥാന് ഇറാന് കൈമാറിയതിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണെ തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ചര്‍ച്ച പരാജയപ്പെട്ടാല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്മറുനാടൻ മലയാളി ഡെസ്ക്25 March 2026 9:02 PM IST
SPECIAL REPORTമൊജ്തബ ഖമേനിക്ക് ഗുരുതര പരുക്ക്; തിരിച്ചറിയാന്‍ പോലും ആവാത്ത രൂപമാറ്റമെന്ന് അമേരിക്ക; ഇറാന്റെ പക്കല്‍ ക്യാമറകള്‍ ഉണ്ടായിട്ടും രേഖാമൂലമുള്ള പ്രസ്താവന മാത്രം പുറത്തുവിട്ടത് എന്തുകൊണ്ട്? അദ്ദേഹം ഭയന്നിരിക്കുന്നുവെന്നും ഒളിവിലെന്നും പീറ്റ് ഹെഗ്സെത്ത്; ഒരു കാല് നഷ്ടപ്പെട്ടുവെന്നും അഭ്യൂഹം; 'നോട്ട് സോ സുപ്രീം ലീഡര്‍' എന്ന് വിളിച്ച് ഹെഗ്സെത്തിന്റെ പരിഹാസംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:20 PM IST
SPECIAL REPORTതലയറുത്താല്‍ ഉടല് വീഴുമെന്ന 'ഇറാഖ്' മോഡല്‍ തന്ത്രം ഇവിടെ അമ്പേ പരാജയം; ഖമേനി കൊല്ലപ്പെട്ടെങ്കിലും ഇറാന് 'ഓട്ടോപൈലറ്റില്‍'; കമാന്ഡര്മാരില്ല, ഉത്തരവുകളില്ല, പക്ഷേ തിരിച്ചടിക്ക് കുറവുമില്ല; സദ്ദാമിനെ മുട്ടുകുത്തിച്ച അമേരിക്കയ്ക്ക് പിഴച്ചത് എവിടെ? പെന്റഗണിനെ വെല്ലാന്‍ അലി ജാഫരി ഒരുക്കിയ 'മൊസൈക്' തന്ത്രം; ജയിച്ചില്ലെങ്കിലും ഇറാന് തോല്‍ക്കാതിരിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ13 March 2026 6:18 PM IST
FOREIGN AFFAIRSനഥാന്‍സ് ഇനി വെറും മണ്ണും ചാമ്പലും! യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന്റെ ആണവ സ്വപ്നങ്ങള്‍ തകര്‍ത്തത് ഇങ്ങനെ; ഹോര്‍മുസ് കടലിടുക്കിലെ ഐആര്‍ജിസി താവളങ്ങളും തകര്‍ത്തു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡെയ്ലി മെയില്‍; യുദ്ധഭൂമിയില്‍ നിന്നും നടുക്കുന്ന വിവരങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്12 March 2026 10:13 AM IST
SPECIAL REPORTഒന്നും വിചാരിക്കരുത്, അതൊരു അബദ്ധം; അമേരിക്കയുടെ എഫ് -15 പോര് വിമാനങ്ങള്‍ കല്ലുപോലെ താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച; ഇറാന്റേതെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോര്‍വിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു; ബാലാക്കോട്ടിന് സമാനമായ അബദ്ധം; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് ആശ്വാസം; ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ ഗുരുതര പിഴവ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 5:41 PM IST